Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​ത്യാ​ശ​യു​ടെ...

പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശം പ​ക​ർ​ന്ന് ഇ​ന്ന് ഈ​സ്റ്റ​ർ

text_fields
bookmark_border
church
cancel
camera_alt

കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ  

കു​വൈ​ത്ത് സി​റ്റി: പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശം പ​ക​ർ​ന്ന് ക്രൈ​സ്ത​വ​സ​മൂ​ഹം ഞാ​യ​റാ​ഴ്ച ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കു​ന്നു. യേ​ശു​ക്രി​സ്തു കു​രി​ശി​ലേ​റി​യ​ശേ​ഷം മൂ​ന്നാം​നാ​ൾ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ​തി​ന്റെ ഓ​ർ​മ​പു​തു​ക്ക​ലാ​ണ് ഈ​സ്റ്റ​ർ. യേ​​ശു​​വി​​നെ ജ​​ന​​ക്കൂ​​ട്ടം ജ​​റൂ​സ​​ലേ​മി​ലേ​​ക്ക് വ​​ര​​വേ​​റ്റ​​തി​​ന്‍റെ ഓ​​ര്‍മ പു​​തു​​ക്കു​​ന്ന ഓ​​ശാ​​ന​​യോ​​ടെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ വി​​ശു​​ദ്ധ​​വാ​​രാ​​ച​​ര​​ണ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി​രു​ന്നു.

സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​ത്ത് ഇ​ട​വ​ക​യു​ടെ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ

അ​​ന്ത്യ അ​​ത്താ​​ഴ സ്മ​​ര​​ണ പു​​തു​​ക്കു​​ന്ന പെ​​സ​​ഹ വ്യാ​​ഴം, കു​​രി​​ശു​​മ​​ര​​ണ ദി​​ന​​മാ​​യ ദുഃ​ഖ​​വെ​​ള്ളി എ​​ന്നീ ആ​​ത്മീ​​യ ദി​​ന​​ങ്ങ​​ൾ ക​​ട​​ന്നാ​ണ് യേ​​ശു​​വി​​ന്‍റെ ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പി​ന്‍റെ ഓ​​ർ​​മ പു​​തു​​ക്കു​​ന്ന ഈ​​സ്റ്റ​​ർ. ഈ​സ്റ്റ​റി​ന്റെ ഭാ​​ഗ​മാ​യി വി​വി​ധ ​ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ശു​ശ്രൂ​ഷ​ക​ളും പ്രാ​ർ​ഥ​ന​യും ന​ട​ന്നു.

ക്രി​സ്തു​വി​ന്റെ പീ​ഡാ​നു​ഭ​വ​ത്തി​ന്റെ​യും കു​രി​ശു​മ​ര​ണ​ത്തി​ന്റെ​യും ഓ​ർ​മ​യി​ൽ വെ​ള്ളി​യാ​ഴ്ച ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു. സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​ത്ത് ഇ​ട​വ​ക​യു​ടെ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ കെ.​ടി.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി റ​വ.​എ​ൻ.​എം. ജെ​യിം​സ് നേ​തൃ​ത്വം ന​ൽ​കി.

സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ പ​ള്ളി​യു​ടെ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ

ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ, ജേ​ക്ക​ബ് പി.​ജെ, റ​സ്കി ചെ​റി​യാ​ൻ, കു​രു​വി​ള ചെ​റി​യാ​ൻ എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ലി​നു പി.​മാ​ണി​ക്കു​ഞ്ഞി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷ ന​ട​ന്നു.

സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ പ​ള്ളി​യു​ടെ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്നു. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​സി​ജി​ൽ ജോ​സ് വി​ല​ങ്ങ​ൻ​പാ​റ നേ​തൃ​ത്വം ന​ൽ​കി. കു​വൈ​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ശു​ശ്രൂ​ഷ​യി​ൽ സം​ബ​ന്ധി​ച്ചു.

സെ​ന്‍റ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ

കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ അ​ബ്ബാ​സി​യ ആ​സ്പെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ വി​കാ​രി. റ​വ.​എ.​ടി. സ​ക്ക​റി​യ, മാ​ർ​ത്തോ​മ സു​വി​ശേ​ഷ​ക പ്ര​സം​ഗ സം​ഘം സ​ഞ്ചാ​ര സെ​ക്ര​ട്ട​റി റ​വ. ജി​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റ് ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ

സെ​ന്‍റ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യു​ടെ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. തൃ​ശൂ​ർ ഭ​ദ്രാ​സ​ന അ​ധി​പ​ൻ ഡോ. ​കു​ര്യാ​ക്കോ​സ് മോ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ ന​ടു​വ​ക്കാ​ട്ട്, ഫാ. ​എ​ബ്ര​ഹാം ഷാ​ജി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കു​വൈ​ത്ത് മ​ല​ങ്ക​ര റൈ​റ്റ് മൂ​വ്മെ​ന്റി​ന്റെ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക്ക് ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പാ നേ​തൃ​ത്വം ന​ൽ​കി. അ​പ്പോ​സ്ത്തോ​ലി​ക് വി​കാ​രി​യേ​റ്റ് ഓ​ഫ് നോ​ർ​ത്തേ​ൻ അ​റേ​ബ്യ​ൻ അ​ധ്യ​ക്ഷ​നും കു​വൈ​ത്ത് മെ​ത്രാ​നു​മാ​യ മോ​ൺ​സി​ൻ​ഞോ​ർ ആ​ൽ​ദോ ബെ​രാ​ർ​ദി വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. നേ​ർ​ച്ച വി​ത​ര​ണ​വും ന​ട​ന്നു.

സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ

സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സെ​ൻ​ഡ്ര​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ.​ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ, സ​ഹ​വി​കാ​രി ഫാ.​ലി​ജു കെ.​പൊ​ന്ന​ച്ച​ൻ, ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ, ഫാ. ​റി​നി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EasterKuwait News
News Summary - Easter with a message of hope
Next Story