Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ.ഡി.എ ‘തിരുവോണ സംഗമം-...

ഇ.ഡി.എ ‘തിരുവോണ സംഗമം- 2023’ ഫ്ലയർ പ്രകാശനം

text_fields
bookmark_border
eda-thiruvona sangamam
cancel
camera_alt

ഇ.​ഡി.​എ ‘തി​രു​വോ​ണ സം​ഗ​മം- 2023’ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം ജി​ല്ല അ​സോ​സി​യേ​ഷ​ൻ (ഇ.​ഡി.​എ) കു​വൈ​ത്ത് ‘തി​രു​വോ​ണ സം​ഗ​മം- 2023’ഫ്ല​യ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് ജോ​മോ​ൻ കോ​യി​ക്ക​ര ഇ​വ​ൻ​റ് ക​ൺ​വീ​ന​ർ ജോ​ളി ജോ​ർ​ജി​ൽ​നി​ന്നു ഏ​റ്റു​വാ​ങ്ങി നി​ർ​വ​ഹി​ച്ചു.

ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജു പോ​ൾ, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ത​ങ്ക​ച്ച​ൻ ജോ​സ​ഫ്, ആ​ക്ടി​ങ് ട്ര​ഷ​റ​ർ റെ​ജി ജോ​ർ​ജ്, മ​ഹി​ളാ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ലി​സ വ​ർ​ഗീ​സ്, അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ എം.​കെ. ജി​നോ, ജോ​യ​ൻ​റ് കോ​ഓ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ​ൻ, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി പ്രി​ൻ​സ് ബേ​ബി, ബാ​ല​വേ​ദി പ്ര​സി​ഡ​ൻ​റ് സ്ലാ​നി​യ പെ​യ്റ്റ​ൻ, ബാ​ബു​ജി ബ​ത്തേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​ക്ടോ​ബ​ർ 13ന് ​മം​ഗ​ഫ് അ​ൽ ന​ജാ​ത്ത് സ്കൂ​ളി​ലാ​ണ് ഓ​ണാ​ഘോ​ഷം. ടെ​ലി​വി​ഷ​ൻ സി​നി​മാ​താ​രം രാ​ജേ​ഷ് അ​ടി​മാ​ലി ന​ട​ത്തു​ന്ന വ​ൺ​മാ​ൻ ഷോ ​പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ തി​രു​വാ​തി​ര, കു​ട്ടി​ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള, ഡാ​ൻ​സ്, നാ​ട​ൻ​പാ​ട്ട് എ​ന്നി​വ​യും ഉ​ണ്ടാ​കും. മാ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ്, ചെ​ണ്ട​മേ​ളം, പു​ലി​ക​ളി, പാ​യ​സം മ​ത്സ​ര​വും ഓ​ണ​സ​ദ്യ എ​ന്നി​വ​യും ഒ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flyerFlyer release
News Summary - EDA-Thiruvona Sangamam- 2023- flyer release
Next Story