Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം വി​ദ്യാ​ഭ്യാസ അ​വാ​ർ​ഡ് വി​ത​ര​ണം

text_fields
bookmark_border
KMCC Vengara Education Award Distribution
cancel
camera_alt

കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം വി​ദ്യാ​ഭ്യാസ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി വേ​ങ്ങ​ര മ​ണ്ഡ​ലം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് എ​ർ​പ്പെ​ടു​ത്തി​യ അ​ലി വ​ട​ക്കേ​തി​ൽ ആ​ൻ​ഡ് യു​സു​ഫ്‌ മെ​മ്മോ​റി​യ​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. അ​ബ്ബാ​സി​യ കെ.​എം.​സി.​സി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ഷം​ശു​ദ്ദീ​ൻ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ പ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി. അ​ഷ്‌​റ​ഫ്, ജി​ല്ല കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ബ്ദു കു​ന്നും​പു​റം, കെ.​ടി.​ഫി​യാ​സ്, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ തൊ​ട്ടി​യി​ൽ, പി.​സൈ​നുദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ദീ​ൻ കു​ഴി​പ്പു​റം സ്വാ​ഗ​ത​വും ആ​ഷി​ഫ് കാ​ര​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education AwardsKMCC Vengara
News Summary - Education Award
Next Story