Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ല​ത്തൂ​ർ...

എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ വി​ദ്യാഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

text_fields
bookmark_border
Education Award
cancel
camera_alt

കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ വി​ദ്യ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ൾ​ക്ക് വി​ദ്യാഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. അ​മീ​ൻ അ​ബ്ദു​ൽ അ​സീ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് എ​ല​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല​ത്തൂ​ർ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഒ​ന്നാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ മ​നോ​ഹ​ര​ൻ മാ​ങ്ങാ​റി​യി​ൽ ആ​ശം​സ നേ​ർ​ന്നു. കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഇ.​കെ. അ​ബ്ദു​ൽ റ​സാ​ക്ക്, എ​ല​ത്തൂ​ർ മ​ഹ​ല്ല് മു​ത​വ​ല്ലി കെ.​എം. നി​സാ​ർ, സ​ലീം ഹാ​ജി മാ​ളി​യ​ക്ക​ൽ, ഉ​നൈ​സ്, കെ.​ഇ.​എ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ എ​ൻ.​ഫി​റോ​സ്, ഷ​ഫീ​ഖ്, എ​സ്.​എം. ഹാ​സി​ഫ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ർ​ഷ​ദ് ഹം​സ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് എ​ട​യ​ക്കാ​ട് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ്‌ അ​സ്‌​ലം ന​ന്ദി​യും പ​റ​ഞ്ഞു. കു​വൈ​ത്തി​ൽ തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education awardKuwait Elathur Association
News Summary - Education Award
Next Story