Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​​പോ​ൺ​സ​റെ...

സ്​​പോ​ൺ​സ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കുവൈത്തിൽ ഇൗ​ജി​പ്​​ഷ്യ​ൻ പി​ടി​യി​ൽ

text_fields
bookmark_border
സ്​​പോ​ൺ​സ​റെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കുവൈത്തിൽ ഇൗ​ജി​പ്​​ഷ്യ​ൻ പി​ടി​യി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി സ്​​പോ​ൺ​സ​റെ കൊ​ല​പ്പെ​ടു​ത്തി​യ ഇൗ​ജി​പ്​​ത്​ പൗ​ര​ൻ അ​റ​സ്​​റ്റി​ൽ. മ​ധ്യ​വ​യ​സ്​​ക​ൻ പൂ​ളി​ൽ ര​ക്​​ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​താ​യി കെ​ട്ടി​ട കാ​വ​ൽ​ക്കാ​ര​നാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ഒാ​പ​റേ​ഷ​ൻ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ച​ത്. പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഏ​ഴ്​ ആ​ഴ​ത്തി​ലു​ള്ള കു​ത്തേ​റ്റ​താ​യി വ്യ​ക്​​ത​മാ​യി. ഖൈ​ത്താ​നി​ലാ​ണ്​ 51കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​ത്. വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വേ​യാ​ണ്​ പ്ര​തി​യെ പി​ടി​കൂ​​ടി​യ​ത്. സാ​മ്പ​ത്തി​ക വി​ഷ​യ​ത്തി​ലെ ത​ർ​ക്കം​മൂ​ലം താ​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesEgyptian
Next Story