Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹു​ദ സെ​ന്റ​ർ ഈ​ദ്...

ഹു​ദ സെ​ന്റ​ർ ഈ​ദ് ഗാ​ഹ്

text_fields
bookmark_border
ഹു​ദ സെ​ന്റ​ർ ഈ​ദ് ഗാ​ഹ്
cancel

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദ സെ​ന്റ​ർ ബ​ലി പെ​രു​ന്നാ​ൾ ന​മ​സ്ക്കാ​രം മം​ഗ​ഫ് ബ്ലോ​ക്ക്‌ നാ​ലി​നു സ​മീ​പ​മു​ള്ള ബീ​ച്ച് പ​രി​സ​ര​ത്തു ന​ട​ക്കും. പെ​രു​ന്നാ​ൾ ദി​വ​സം രാ​വി​ലെ 5:05 നാ​ണ് ന​മ​സ്ക്കാ​രം ആ​രം​ഭി​ക്കു​ക. ഹു​ദാ സെ​ന്റ​ർ സെ​ക്ര​ട്ട​റി ആ​ദി​ൽ സ​ല​ഫി ന​മ​സ്‌​കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ഈ​ദ് ഗാ​ഹി​ൽ സ്ത്രീ​ക​ൾ​ക്കും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid GahKuwait Indian Huda centre
News Summary - Eid Gah
Next Story