Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2024 7:08 AM IST Updated On
date_range 8 April 2024 7:08 AM ISTദബ്ബൂസ് പാർക്കിൽ ഈദ് ഗാഹ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫഹാഹീൽ യൂനിറ്റ് ഈദ്ഗാഹ് ഫഹാഹീൽ ദബ്ബൂസ് പാർക്കിൽ നടക്കും. രാവിലെ 5:43ന് പെരുന്നാൾ നമസ്കാരത്തിന് അശ്റഫ് എകരൂൽ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. വാഹന പാർക്കിങ് സൗകര്യവും ഉണ്ടാകും. ആളുകൾ വുളു എടുത്ത് മുസല്ലയുമായി വരാൻ സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്- 96565720170,96567682457.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story