Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെരുന്നാൾ നമസ്‌കാരം

പെരുന്നാൾ നമസ്‌കാരം

text_fields
bookmark_border
eid gah
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ​ള്ളി​ക​ളി​ൽ ഈ​ദു​ൽ ഫി​ത്റി​ന് പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ല്ലാ പ​ള്ളി​ക​ളി​ലും രാ​വി​ലെ 5.31ന് ​പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം ആ​രം​ഭി​ക്കും. അ​നീ​സ് ഫാ​റൂ​ഖി (റി​ഗ്ഗ​ഇ സ​ഹ്‌​വ് ഹം​ദാ​ൻ അ​ൽ മു​തൈ​രി മ​സ്‌​ജി​ദ്), ഫൈ​സ​ൽ മ​ഞ്ചേ​രി (മ​ഹ്ബൂ​ല സ​ഹ്‌​മി ഫ​ഹ​ദ് ഹാ​ജി​രി മ​സ്‌​ജി​ദ്), നി​യാ​സ് ഇ​സ്‌​ലാ​ഹി (മം​ഗ​ഫ് ഫ​ഹ​ദ് സാ​ലിം മ​സ്‌​ജി​ദ്), അ​ൻ​വ​ർ സ​ഈ​ദ് (സാ​ൽ​മി​യ ആ​ഇ​ശ മ​സ്‌​ജി​ദ്), സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ (അ​ർ​ദി​യ ഷൈ​മ അ​ൽ ജ​ബ്ർ മ​സ്‌​ജി​ദ്) എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക്കും പ്ര​ഭാ​ഷ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ​യി​ട​ത്തും വ​നി​ത​ക​ൾ​ക്ക് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid greetings
News Summary - Eid greetings
Next Story