Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ബാ​ര്‍ ഗോ​ള്‍ഡ്...

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ൽ ഈ​ദ് ഓ​ഫ​ർ

text_fields
bookmark_border
malabar golds and diamonds
cancel

കു​വൈ​ത്ത് സി​റ്റി: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഈ​ദി​ന്റെ ഭാ​ഗ​മാ​യി സെ​ലി​ബ്രേ​ഷ​ന്‍ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​മൂ​ല്ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​ക്കൊ​പ്പം സൗ​ജ​ന്യ കാ​ഷ് വൗ​ച്ച​റു​ക​ൾ നേ​ടാം. 420 ദീ​നാ​ർ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ 25 ദീ​നാ​ർ മൂ​ല്ല്യ​മു​ള്ള സൗ​ജ​ന്യ കാ​ഷ് വൗ​ച്ച​ർ ല​ഭി​ക്കും. 250 ദീ​നാ​ർ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ 12.5 ദീ​നാ​ർ മൂ​ല്ല്യ​മു​ള​ള ക്യാ​ഷ് വൗ​ച്ച​റും ല​ഭി​ക്കും.

പ​ഴ​യ 916 സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ടം കൂ​ടാ​തെ മാ​റ്റി​വാ​ങ്ങാ​നും അ​വ​സ​രം ഉ​ണ്ട്. എ​വി​ടെ നി​ന്ന് വാ​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളും മാ​റ്റി​യെ​ടു​ക്കാം. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​ന്റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ഏ​പ്രി​ല്‍ 13 വ​രെ ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​കും.

ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മ​ന​സ്സി​ലു​ള്ള സ്ഥാ​നം തി​രി​ച്ച​റി​ഞ്ഞാ​ണ് എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ള്‍ക്കും ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നു മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​മ​യ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. പ്ര​ത്യേ​ക ഓ​ഫ​റി​നൊ​പ്പം എ​ക്‌​സ്‌​ക്ലൂ​സി​വ് ജ്വ​ല്ല​റി ശേ​ഖ​ര​വും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

വ​ജ്രാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ര​ത്നാ​ഭ​ര​ണ​ങ്ങ​ളു​ടെ​യും എ​ക്സ്‌​ക്ലൂ​സി​വ് ശേ​ഖ​ര​ത്തി​ല്‍ മൈ​ന്‍, ഇ​റ, പ്രെ​ഷ്യ, വി​രാ​സ് തു​ട​ങ്ങി​യ സ​വി​ശേ​ഷ​മാ​യ ഡി​സൈ​നു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മൊ​ത്തം പ​ര്‍ച്ചേ​സ് മൂ​ല്യ​ത്തി​ന്റെ 10ശ​ത​മാ​നം മു​ന്‍കൂ​റാ​യി ന​ല്‍കി സ്വ​ര്‍ണ വി​ല​യി​ലെ വ്യ​തി​യാ​ന​ത്തി​ല്‍ നി​ന്നും പ​രി​ര​ക്ഷ നേ​ടാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. സ്വ​ര്‍ണ വി​ല​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ ഉ​ണ്ടാ​യാ​ലും ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മി​ക​ച്ച നി​ര​ക്ക് ഉ​റ​പ്പ് ന​ല്‍കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold and DiamondsKuwait NewsEid Offer
News Summary - Eid Offer at Malabar Gold and Diamonds
Next Story