Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെരുന്നാൾ ക്വിസ്​...

പെരുന്നാൾ ക്വിസ്​ സമ്മാനവിതരണം

text_fields
bookmark_border
പെരുന്നാൾ ക്വിസ്​ സമ്മാനവിതരണം
cancel

കുവൈത്ത് സിറ്റി: കെ.ഐ.ജി ഹാദി യൂനിറ്റ് ബലി പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ 'ലെഗസി ഓഫ് ഇബ്രാഹിം' ഓൺലൈൻ ക്ലാസിനോടനുബന്ധിച്ച്​ നടത്തിയ ഓൺലൈൻ ക്വിസിലെ വിജയികൾക്ക് സമ്മാന വിതരണം നടത്തി. ഇബ്രാഹിം പ്രവാചക ചരിത്രത്തെ ആസ്പദമാക്കി നാല് ഓൺലൈൻ ക്ലാസുകളാണ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചത്.

സമീർ മുഹമ്മദ് കോക്കൂർ നടത്തിയ ക്ലാസുകളെ അടിസ്ഥാനമാക്കി നടത്തിയ ഓൺലൈൻ ക്വിസിൽ ഫാത്തിമ ഹനീന, ഫർസാന ശബ്നം ഷമീർ, ഹിലാൽ സലീം, ശാലിക് അബ്​ദുൽ അസീസ് എന്നിവർ വിജയികളായി.കെ.ഐ.ജി പ്രസിഡൻറ്​ ഫൈസൽ മഞ്ചേരി വിജയികളെ പ്രഖ്യാപിച്ചു. പ്രോഗ്രാം കൺവീനർ സലീം പതിയാരത്ത്​, മുഹമ്മദ്‌ റാഫി, ആസിഫ് ഖാലിദ്, അഡ്വ. സിറാജ് സ്രാമ്പിക്കൽ തുടങ്ങിയവർ സമ്മാനവിതരണത്തിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Quiz
News Summary - Eid Quiz Prize Giving
Next Story