Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​ലി​പെ​രു​ന്നാ​ൾ:...

ബ​ലി​പെ​രു​ന്നാ​ൾ: മൂ​ന്നു ദി​വ​സം അ​വ​ധി

text_fields
bookmark_border
ബ​ലി​പെ​രു​ന്നാ​ൾ: മൂ​ന്നു ദി​വ​സം അ​വ​ധി
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഞായർ, തിങ്കൾ, ചൊവ്വ എന്നിങ്ങനെ മൂന്നു ദിവസമാണ് അവധി. ബു​ധ​നാ​ഴ്ച പ്ര​വ​ർ​ത്തി​ദി​ന​മാ​യി​രി​ക്കും. ഞായറാഴ്ചയാണ് കു​വൈ​ത്തി​ൽ ബ​ലി​പെ​രു​ന്നാ​ൾ. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. രാ​ജ്യ​ത്ത് വെ​ള്ളി​യും ശ​നി​യും അ​വ​ധി ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു ദി​വ​സം അ​വ​ധി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid-ul-Adha
News Summary - Eid-Ul-Adha Holiday
Next Story