Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ല​ത്തൂ​ർ...

എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ സ്നേ​ഹ സം​ഗ​മം

text_fields
bookmark_border
എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ സ്നേ​ഹ സം​ഗ​മം
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) സ്നേ​ഹ സം​ഗ​മം ഈ ​മാ​സം 18ന് ​വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ 19 രാ​ത്രി എ​ട്ടു വ​രെ ക​ബ​ദ് റി​സോ​ർ​ട്ടി​ൽ ന​ട​ക്കും. പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ, ക​ലാ കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്ക് മെ​ഗാ ബം​ബ​ർ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. എ​ല്ലാ അം​ഗ​ങ്ങ​ളും സ്നേ​ഹ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക് പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് (97398453), മു​ഖ്യ ക​ൺ​വീ​ന​ർ അ​സീ​സ് .എം (65997088) ​എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elathur AssociationMeet up
News Summary - Elathur Association meet
Next Story