Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈ​ദ്യു​തി​വി​ത​ര​ണം...

വൈ​ദ്യു​തി​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടും

text_fields
bookmark_border
electricity
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത് ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി​വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് വൈ​ദ്യു​തി, ജ​ലം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലേ സ​ബ്‌​സ്റ്റേ​ഷ​നു​ക​ളി​ൽ വാ​ര്‍ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ല്‍ ആ​ണി​ത്. ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഏ​പ്രി​ല്‍ 20 വ​രെ നീ​ണ്ടു നി​ല്‍ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി​വി​ത​ര​ണം ഭാ​ഗി​ക​മാ​യി​രി​ക്കും. ജോ​ലി​യു​ടെ സ്വ​ഭാ​വ​വും സാ​ഹ​ച​ര്യ​ങ്ങ​ളും അ​നു​സ​രി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി കാ​ല​യ​ള​വ് കൂ​ട്ടു​ക​യോ കു​റ​ക്കു​ക​യോ ചെ​യ്യു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitelectricity supply
News Summary - Electricity supply will be interrupted
Next Story