Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ലി​മെ​ന്‍റ​റി,...

എ​ലി​മെ​ന്‍റ​റി, മി​ഡി​ൽ, ഹൈ​സ്‌​കൂ​ൾ ക്ലാ​സു​ക​ൾ തു​റ​ന്നു

text_fields
bookmark_border
school
cancel

കു​വൈ​ത്ത് സി​റ്റി: വേ​ന​ൽ​ക്കാ​ല അ​വ​ധി​ക്കു ശേ​ഷം രാ​ജ്യ​ത്തെ എ​ലി​മെ​ന്‍റ​റി, മി​ഡി​ൽ, ഹൈ​സ്‌​കൂ​ൾ ക്ലാ​സു​ക​ൾ തു​റ​ന്നു. കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ സ്‌​കൂ​ളു​ക​ൾ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 29,637 കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ൾ, 149,316 എ​ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ, 127,548 മി​ഡി​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, 92,564 ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ 497,206 വി​ദ്യാ​ർ​ഥി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ലും സ്വ​കാ​ര്യ അ​റ​ബി​ക് സ്‌​കൂ​ളു​ക​ളി​ലും ചേ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OpenKuwait NewsSchool
News Summary - Elementary- Middle and High School Classes Open
Next Story