Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎംബസി ഇന്ത്യൻ ബിസിനസ്​...

എംബസി ഇന്ത്യൻ ബിസിനസ്​ ഡയറക്​ടറി പ്രകാശനം 18ന്

text_fields
bookmark_border
എംബസി ഇന്ത്യൻ ബിസിനസ്​ ഡയറക്​ടറി പ്രകാശനം 18ന്
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ബി​സി​ന​സ്​ നെ​റ്റ്​​വ​ർ​ക്കു​മാ​യി സ​ഹ​ക​രി​ച്ച്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ ബി​സി​ന​സ്​ ഡ​യ​റ​ക്​​ട​റി പു​റ​ത്തി​റ​ക്കു​ന്നു. മേ​യ്​ 18 ചൊ​വ്വാ​ഴ്​​ച ഉ​ച്ച 2.30ന്​ ​ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഡ​യ​റ​ക്​​ട​റി പ്ര​കാ​ശ​നം ചെ​യ്യും. പ്ര​ധാ​ന ഇ​ന്ത്യ​ൻ ബി​സി​ന​സ്​ സം​രം​ഭ​ങ്ങ​ളെ​യും സം​രം​ഭ​ക​രെ​യും ഡ​യ​റ​ക്​​ട​റി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തും.

ഇ​ന്ത്യ​ൻ ബി​സി​ന​സ്​ സ​മൂ​ഹ​ത്തെ​യും കു​വൈ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കാ​നും സു​സ്ഥി​ര​വും ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ പ​ര​സ്​​പ​ര ബ​ന്ധം കെ​ട്ടി​പ്പ​ടു​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ നേ​ര​ത്തേ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ ബി​സി​ന​സ്​ നെ​റ്റ്​​വ​ർ​ക്ക്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

ഇ​ന്ത്യ​ൻ ബി​സി​ന​സ്​ നെ​റ്റ്​​വ​ർ​ക്ക്​ രൂ​പ​വ​ത്​​ക​രി​ച്ച​തി​െൻറ തു​ട​ര്‍ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​സ​ത്തി​ൽ ഇ​ന്ത്യ ബി​സി​ന​സ് ബു​ള്ള​റ്റി​ൻ പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ ബി​സി​ന​സ് നി​ക്ഷേ​പം, വ്യാ​പാ​ര മേ​ഖ​ല​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ​ക്ത​മാ​യ മാ​ധ്യ​മ അ​പ്‌​ഡേ​റ്റു​ക​ളു​ടെ സ​മാ​ഹ​ര​മാ​ണ് ഇ​ന്ത്യ ബി​സി​ന​സ് ബു​ള്ള​റ്റി​ന്‍.

വ്യാ​പാ​രം, ടൂ​റി​സം, നി​ക്ഷേ​പം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍ത്ത​ക​ളും ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ബി​സി​ന​സ് ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇ​തി​ലു​ണ്ടാ​കും. https://indembkwt.gov.in/india-bulletin.php എ​ന്ന ലി​ങ്കി​ല്‍ ബു​ള്ള​റ്റി​ന്‍ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Indian EmbassyIndian Business
News Summary - Embassy Indian Business Directory released on the 18th
Next Story