Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎംബസി ഒാപൺ ഹൗസ്​ എല്ലാ...

എംബസി ഒാപൺ ഹൗസ്​ എല്ലാ ആഴ്ചയും

text_fields
bookmark_border
എംബസി ഒാപൺ ഹൗസ്​ എല്ലാ ആഴ്ചയും
cancel

കുവൈത്ത്​ സിറ്റി: ആ​ഴ്​​ച​യി​ൽ ഓ​പ​ൺ ഹൗ​സ്​ ന​ട​ത്തു​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. പ​രാ​തി​പ​രി​ഹാ​ര സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ അം​ബാ​സ​ഡ​ർ ആ​ഴ്​​ച​യി​ൽ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലെ ഷെ​ഡ്യൂ​ൾ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മാ​ർ​ച്ച്​ 30ന്​ ​വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ അ​ഞ്ചു​വ​രെ കു​വൈ​ത്ത്​ സി​റ്റി അ​ലി അ​ൽ സാ​ലിം സ്​​ട്രീ​റ്റി​ൽ ജ​വാ​ഹ​റ ട​വ​ർ മൂ​ന്നാം നി​ല​യി​ലെ ബി.​എ​ൽ.​എ​സ്​ ഔ​ട്ട്​​സോ​ഴ്​​സി​ങ്​ സെൻറ​റി​ലും ഏ​പ്രി​ൽ ആ​റി​ന്​ രാ​വി​ലെ 11 മു​ത​ൽ 12 വ​രെ അ​ബ്ബാ​സി​യ ഒ​ലി​വ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ബി​ൽ​ഡി​ങ്ങി​ലെ ബി.​എ​ൽ.​എ​സ്​ ഔ​ട്ട്​​സോ​ഴ്​​സ്​ സെൻറ​റി​ലും ഏ​പ്രി​ൽ 13ന്​ ​രാ​വി​ലെ 11 മു​ത​ൽ 12 വ​രെ ഫ​ഹാ​ഹീ​ൽ മ​ക്ക സ്​​ട്രീ​റ്റി​ലെ അ​ൽ അ​നൂ​സ്​ ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സി​ലെ ബി.​എ​ൽ.​എ​സ്​ സെൻറ​റി​ലും ഏ​പ്രി​ൽ 20ന്​ ​വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ അ​ഞ്ചു​വ​രെ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഏ​പ്രി​ൽ 27ന്​ ​രാ​വി​ലെ 11 മു​ത​ൽ 12 വ​രെ കു​വൈ​ത്ത്​ സി​റ്റി​യി​ലെ ബി.​എ​ൽ.​എ​സ്​ ഔ​ട്ട്​​​സോ​ഴ്​​സ്​ സെൻറ​റി​ലു​മാ​ണ്​ അം​ബാ​സ​ഡ​ർ പൊ​തു​സ​മൂ​ഹ​ത്തെ കാ​ണു​ക.

എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​​​ങ്കെ​ടു​ക്കാ​മെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​രി​പാ​ടി​യു​ടെ സം​പ്രേ​ഷ​ണം ഉ​ണ്ടാ​കി​ല്ലെ​ന്നും എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ല്ലാ മാ​സ​വും മൂ​ന്നാം തീ​യ​തി ഷെ​ഡ്യൂ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ amboff.kuwait.gov.in ​ൽ മെ​യി​ൽ അ​യ​ക്കു​ക​യോ എം​ബ​സി​യു​ടെ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​യ 12 വാ​ട്​​സ്ആ​പ്​ ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait
News Summary - Embassy Open House every week
Next Story