Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫൈ​സ​ൽ അ​ൽ...

ഫൈ​സ​ൽ അ​ൽ രാ​ജ്ഹി​ക്ക് അ​മീ​റി​ന്റെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
ഫൈ​സ​ൽ അ​ൽ രാ​ജ്ഹി
cancel
camera_alt

ഫൈ​സ​ൽ അ​ൽ രാ​ജ്ഹി

കു​വൈ​ത്ത് സി​റ്റി: പാ​രാ​ലി​മ്പി​ക്‌​സി​ൽ രാ​ജ്യ​ത്തി​നാ​യി അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ച കു​വൈ​ത്ത് അ​ത്‍ല​റ്റ് ​ഫൈ​സ​ൽ അ​ൽ രാ​ജ്ഹി​ക്ക് അ​മീ​റി​ന്റെ അ​ഭി​ന​ന്ദ​നം. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു​കൊ​ണ്ട് ഫൈ​സ​ൽ അ​ൽ രാ​ജ്ഹി​ക്ക് സ​ന്ദേ​ശം അ​യ​ച്ചു. അ​ഭി​മാ​ന നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ച അ​മീ​ർ കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ളും നേ​ർ​ന്നു.

വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ട​ത്തി​ൽ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും ഫൈ​സ​ൽ അ​ൽ രാ​ജ്ഹി​യെ അ​ഭി​ന​ന്ദി​ച്ചു. ഇ​രു​വ​രും കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ളും നേ​ർ​ന്നു.

പാ​രി​സി​ൽ ന​ട​ക്കു​ന്ന 5000 മീ​റ്റ​ർ വീ​ൽ​ചെ​യ​ർ റേ​സ് ടി-54 ​വി​ഭാ​ഗ​ത്തി​ലാ​ണ് ഫൈ​സ​ൽ അ​ൽ രാ​ജ്ഹി വെ​ങ്ക​ലം നേ​ടി​യ​ത്. നേ​ട്ട​ത്തി​ൽ ഫൈ​സ​ൽ അ​ൽ രാ​ജ്ഹി​യെ കു​വൈ​ത്ത് ഒ​ളി​മ്പി​ക് ക​മ്മി​റ്റി നേ​ര​ത്തേ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParalympicsKuwait NewsEmirFaisal Al Rajehi
News Summary - Emir congratulates Faisal Al Rajehi
Next Story