Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദോ​ഹ...

ദോ​ഹ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് അ​മീ​റി​ന് ക്ഷ​ണം

text_fields
bookmark_border
doha summit
cancel

കു​വൈ​ത്ത് സി​റ്റി: ഒ​ക്ടോ​ബ​റി​ൽ ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ലേ​ക്ക് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക്ഷ​ണം. ‘സ്‌​പോ​ർ​ട്‌​സ് ഡി​പ്ലോ​മ​സി’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഏ​ഷ്യ​ൻ സ​ഹ​ക​ര​ണ സം​ഭാ​ഷ​ണ​ത്തി​ന്റെ മൂ​ന്നാം ഉ​ച്ച​കോ​ടി​യാ​ണ് ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന​ത്. അ​മീ​റി​നെ ക്ഷ​ണി​ച്ചു​കൊ​ണ്ട് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ക​ത്ത​യ​ച്ചു.

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് കു​വൈ​ത്തി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ അ​ലി ബി​ൻ അ​ബ്ദു​ല്ല അ​ൽ മ​ഹ്മൂ​ദ് ക​ത്ത് കൈ​മാ​റി. യോ​ഗ​ത്തി​ൽ നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsEmirDoha Summit
News Summary - Emir invited to Doha Summit
Next Story