Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ക്ര​മ​ങ്ങ​ൾ...

അ​ക്ര​മ​ങ്ങ​ൾ വ്യാ​പി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം

text_fields
bookmark_border
Kuwait Flag
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബ്രി​ട്ടീ​ഷ് വി​ദേ​ശ-​കോ​മ​ൺ​വെ​ൽ​ത്ത്-​വി​ക​സ​ന​കാ​ര്യ സെ​ക്ര​ട്ട​റി ജെ​യിം​സ് ക്ലെ​വ​ർ​ലി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​സ്സ​യി​ലെ​യും മാ​നു​ഷി​ക സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും സം​ഘ​ർ​ഷ​ത്തി​ന് നീ​തി​യു​ക്ത​മാ​യ പ​രി​ഹാ​രം നേ​ടു​ന്ന​തു​ൾ​പ്പെ​ടെ ഫ​ല​സ്തീ​ന് മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു. ഇ​സ്രാ​യേ​ൽ അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​യും സി​വി​ലി​യ​ന്മാ​രു​ടെ സം​ര​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ​ു മേ​ഖ​ല​ക​ളി​ലേ​ക്ക് അ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ വ്യാ​പി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​യും​കു​റി​ച്ച് ശൈ​ഖ് സ​ലിം ഫോ​ൺ​കാ​ളി​നി​ടെ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictWorld NewsKuwaitViolence
News Summary - Ensure that violence does not spread
Next Story