Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ ...

കു​വൈ​ത്തി​ൽ യു​റേ​ഷ്യ​ൻ ഗ്രി​ഫ​ൺ ക​ഴു​ക​നെ ക​ണ്ടെ​ത്തി

text_fields
bookmark_border
കു​വൈ​ത്തി​ൽ  യു​റേ​ഷ്യ​ൻ ഗ്രി​ഫ​ൺ ക​ഴു​ക​നെ ക​ണ്ടെ​ത്തി
cancel
camera_alt

യു​റേ​ഷ്യ​ൻ ഗ്രി​ഫ​ൺ ക​ഴു​ക​ൻ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ യു​റേ​ഷ്യ​ൻ ഗ്രി​ഫ​ൺ ക​ഴു​ക​നെ ക​ണ്ടെ​ത്തി. എ​ൻ​വ​യ​ൺ​മെ​ന്റ് ലെ​ൻ​സ് ടീ​മാ​ണ് അ​ൽ​സാ​ൽ​മി​യു​ടെ അ​തി​ർ​ത്തി​യി​ൽ അ​പൂ​ർ​വ ഇ​ന​മാ​യ ക​ഴു​ക​നെ ക​ണ്ടെ​ത്തി​യ​ത്.

യൂ​റോ​പ്പി​ൽ​നി​ന്ന് ആ​ഫ്രി​ക്ക​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​നി​ടെ​യാ​ണ് 'വ​ലി​യ​പ​ക്ഷി' കു​വൈ​ത്തി​ലെ​ത്തി​യ​തെ​ന്ന് ടീം ​അം​ഗം മെ​ഹ്ദി ഗ്ലോം ​പ​റ​ഞ്ഞു. അ​ൽ​സാ​ൽ​മി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി പോ​യ​ന്റി​ലാ​ണ് സം​ഘം പ​ക്ഷി​യെ ക​ണ്ട​ത്.

ഏ​റെ വ​ലു​പ്പ​വും പ്ര​ത്യേ​ക​ത​ക​ളു​മു​ള്ള​താ​ണ് യു​റേ​ഷ്യ​ൻ ഗ്രി​ഫ​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitEurasian Griffon Eagle
News Summary - Eurasian Griffon Eagle spotted in Kuwait
Next Story