Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​​െഎ.​സി...

കെ.​കെ.​​െഎ.​സി ഇ​ഫ്താ​ർ സ​മ്മേ​ള​നം

text_fields
bookmark_border
കെ.​കെ.​​െഎ.​സി ഇ​ഫ്താ​ർ സ​മ്മേ​ള​നം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​ഹി സ​​െൻറ​റി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഖൈ​താ​ൻ മ​സ്‌​ജി​ദ് അ​ൽ​ഫ​ജ്ജി​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഇ​ഹ്‌​യാ​ഉ​ത്തു​റാ​സു​ൽ ഇ​സ്‌​ലാ​മി ഖൈ​താ​ൻ ല​ജ്ന ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ജാ​സിം അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഹ​ജ്ജി മു​ഖ്യാ​തി​ഥി​യാ​യി. പു​ണ്യ​ങ്ങ​ളി​ൽ മു​ന്നേ​റാ​നും ഇ​സ്​​ലാം വി​ഭാ​വ​ന ചെ​യ്യു​ന്ന ന​ന്മ​യു​ടെ പ്ര​കാ​ശം സ​മൂ​ഹ​ത്തി​ന് കൈ​മാ​റാ​നും റ​മ​ദാ​നി​ലെ ക​ർ​മ​ങ്ങ​ൾ വ​ഴി​വെ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഫ്​​വാ​ൻ ബ​റാ​മി (ജാ​മി​അ അ​ൽ​ഹി​ന്ദ്), അ​ശ്ക​ർ സ​ലാ​ഹി, അ​ബ്​​ദു​സ്സ​ലാം സ​ലാ​ഹി, ഔ​ഖാ​ഫി​ലെ ജാ​ലി​യാ​ത്ത് വി​ഭാ​ഗം പ്ര​തി​നി​ധി മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ദി​ഖ് അ​ലി (എം.​ഇ.​എ​സ്), അ​ഫ്സ​ൽ (സി​ജി), അ​സ്​​ലം (കെ.​എം.​സി.​സി), മു​നീ​ർ (കെ.​കെ.​എം.​എ) തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ​ൻ. അ​ബ്​​ദു​ല്ല​ത്തീ​ഫ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നാ​ഷ് ശു​കൂ​ർ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ എ​ൻ.​കെ. അ​ബ്​​ദു​സ്സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story