Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2020 4:06 PM GMT Updated On
date_range 22 April 2020 4:06 PM GMTഅവധിക്ക് നാട്ടിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വാർഷികാവധിക്ക് നാട്ടിൽ പോയി വിമാനമില്ലാത്തതിനാൽ തിരികെവരാൻ കഴിയാതിരുന്നയാൾ നാട്ടിൽ മര ിച്ചു. പത്തനംതിട്ട കൂടൽ നെടുവങ്കാർ ചരിവ്കാലയിൽ സജൽദേവ് (41) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
പിതാവ്: ശിവാനന്ദൻ. മാതാവ്: ഒാമന. ഭാര്യ: ദീപ. മക്കൾ, ദേവു, നന്ദു. കുവൈത്തിൽ അലി അൽഗാനിം കമ്പനിയിലായിരുന്നു ജോലി. 17 വർഷം ആയി കുവൈത്തിൽ പ്രവാസിയാണ്. രണ്ട് മാസം മുമ്പാണ് നാട്ടിൽ പോയത്. കുവൈത്തിലെ മലയാളീസ് മാക്കോ, തണൽമരം, സൗഹാർദ്രം തുടങ്ങിയ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story