Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാക്​സിനെടുത്തവർക്ക്​...

വാക്​സിനെടുത്തവർക്ക്​ ആഗസ്​റ്റ്​ മുതൽ കുവൈത്തിൽ പ്രവേശനാനുമതി

text_fields
bookmark_border
വാക്​സിനെടുത്തവർക്ക്​ ആഗസ്​റ്റ്​ മുതൽ കുവൈത്തിൽ പ്രവേശനാനുമതി
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അംഗീകൃത വാക്​സിൻ എടുത്ത വിദേശികൾക്ക്​ ആഗസ്​റ്റ്​ ഒന്നുമുതൽ പ്രവേശനാനുമതി. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്ത്​ പി.സി.ആർ പരിശോധനയിൽ കോവിഡ്​ മുക്​തനാണെന്ന്​ തെളിയിക്കുന്നവർക്കാണ്​ പ്രവേശന വിലക്ക്​ നീക്കുന്നത്​.

പ്രവേശന വിലക്ക്​ മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക്​ ആശ്വാസമേകുന്ന തീരുമാനമാണ്​ വ്യാഴാഴ്​ച ചേർന്ന കുവൈത്ത്​ മന്ത്രിസഭ യോഗം എടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#kuwait entry
News Summary - kuwait expat entry ban will lift on august 1
Next Story