Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ​വു​മാ​യി...

മ​ദ്യ​വു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ

text_fields
bookmark_border
മ​ദ്യ​വു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത മ​ദ്യം

കു​വൈ​ത്ത് സി​റ്റി: 114 കു​പ്പി മ​ദ്യ​വു​മാ​യി പ്ര​വാ​സി​യെ ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റ് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തു.

വി​വി​ധ മേ​ഖ​ല​ക​ളി​ലും റോ​ഡു​ക​ളി​ലും സു​ര​ക്ഷാ വി​ന്യാ​സം ശ​ക്ത​മാ​ക്കി​യാ​യി​രു​ന്നു അ​റ​സ്റ്റ്. റെ​യ്ഡി​ൽ മ​ദ്യ​ക്കു​പ്പി​ക​ളും ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​ക്കു​പ്പി​യി​ൽ നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം. പ്ര​തി​യെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholExpatriates
News Summary - Expatriate caught with alcohol
Next Story