Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​സി കേ​ര​ള...

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്-​ എം ദു​രി​താ​ശ്വാ​സ നി​ധി

text_fields
bookmark_border
പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്-​ എം ദു​രി​താ​ശ്വാ​സ നി​ധി
cancel
camera_alt

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ കൂ​ട്ടി​ക്ക​ലി​ന് സ​ഹാ​യം എ​ത്തി​ക്കാ​ൻ പ്ര​വാ​സി കേ​ര​ള

കോ​ൺ​ഗ്ര​സ്-​എം രൂ​പ​വ​ത്​​ക​രി​ച്ച ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ കൂ​ട്ടി​ക്ക​ലി​ന് സ​ഹാ​യം എ​ത്തി​ക്കാ​ൻ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ദു​രി​താ​ശ്വാ​സ​നി​ധി രൂ​പ​വ​ത്​​ക​രി​ച്ചു.

ലോ​ക കേ​ര​ള സ​ഭ അം​ഗം ജേ​ക്ക​ബ് ച​ണ്ണ​പ്പേ​ട്ട​യി​ൽ​നി​ന്ന് തു​ക സ്വീ​ക​രി​ച്ച്​ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി പ്ര​ഖ്യാ​പി​ച്ച 'കൂ​ട്ടി​ക്ക​ലി​നൊ​രു കൈ​ത്താ​ങ്ങ്​' പ​ദ്ധ​തി​ക്ക്​ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കു​വൈ​ത്ത്​ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. സു​ബി​ൻ അ​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ് ജോ​ൺ, ട്ര​ഷ​റ​ർ സു​നി​ൽ തൊ​ടു​ക എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief Fund
News Summary - Expatriate Kerala Congress-M Distance Relief Fund
Next Story