Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൊ​ഴി​ലാ​ളി​ക​ളെ...

തൊ​ഴി​ലാ​ളി​ക​ളെ ക​ട​ത്തി​യ പ്ര​വാ​സി​ക​ളെ അ​റ​സ്റ്റു ചെ​യ്തു

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: സ്‌​പോ​ൺ​സ​ർ​മാ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ ക​ട​ത്തി​യ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ. ഒ​രു ടാ​ക്സി ഡ്രൈ​വ​റ​ട​ക്കം നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​ർ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്.

ഇ​വ​ർ നി​യ​മം ലം​ഘി​ച്ച് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ സ്‌​പോ​ൺ​സ​ർ​മാ​രു​ടെ വീ​ടു​ക​ളി​ൽ നി​ന്ന് ക​ട​ത്തു​ക​യും മ​റ്റു ജോ​ലി​ക​ൾ​ക്ക് എ​ർ​പ്പാ​ടാ​ക്കു​ക​യു​മാ​യി​രു​ന്നു. ജ​ന​റ​ൽ ഡി​പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പി​ടി​യി​ലാ​യ​വ​രെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKuwait NewsExpatriates
News Summary - Expatriates arrested for human trafficking
Next Story