Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ​വു​മാ​യി...

മ​ദ്യ​വു​മാ​യി പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
മ​ദ്യ​വു​മാ​യി പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: മ​ദ്യ​വു​മാ​യി മൂ​ന്നു പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യി. വി​ൽ​പ​ന ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന 120 കു​പ്പി മ​ദ്യം ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. പ​തി​വ് സു​ര​ക്ഷാ പ​ട്രോ​ളി​ങ്ങി​നി​ടെ ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഗൊ​നെ​യിം അ​ൽ അ​തെ​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholKuwaitExpatriates
Next Story