Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡീസല്‍ കള്ളക്കടത്തിന്...

ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച പ്രവാസികളെ പിടികൂടി

text_fields
bookmark_border
ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച പ്രവാസികളെ പിടികൂടി
cancel

കു​വൈ​ത്ത് സി​റ്റി: ഡീ​സ​ല്‍ ക​ള്ള​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച പ്ര​വാ​സി​ക​ളെ പി​ടി​കൂ​ടി. അ​ന​ധി​കൃ​ത​മാ​യി സ​ബ്‌​സി​ഡി ഡീ​സ​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു. അ​ൽ സൂ​ർ, സു​ലൈ​ബി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ ഡീ​സ​ല്‍ വി​റ്റി​രു​ന്ന​ത്.

അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യ​ത്ത് സ​ബ്‌​സി​ഡി​യു​ള്ള പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​ത് ശി​ക്ഷാ​ര്‍ഹ​മാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ലും ഡീ​സ​ല്‍ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ വി​ദേ​ശി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ തു​ട​ര്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitdiesel smuggling
News Summary - Expats caught for trying to smuggle diesel
Next Story