Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോകം...

ലോകം ഉറ്റുനോക്കുന്നത്​ കുവൈത്തി​െൻറ ഇടപെടൽ

text_fields
bookmark_border
ലോകം ഉറ്റുനോക്കുന്നത്​ കുവൈത്തി​െൻറ ഇടപെടൽ
cancel

കു​വൈ​ത്ത്​ സി​റ്റി: ഖ​ത്ത​ർ വി​ഷ​യ​ത്തി​ൽ കു​വൈ​ത്തി​​​​െൻറ നി​ല​പാ​ടി​ന് കാ​തോ​ർ​ത്ത് അ​റ​ബ് ലോ​കം. ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പി​ണ​ക്കം മാ​റ്റാ​ൻ ഇ​ക്കു​റി​യും കു​വൈ​ത്ത് അ​മീ​റി​​​​െൻറ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. പൊ​തു​വെ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ കു​വൈ​ത്ത് പു​ല​ർ​ത്തി​വ​രു​ന്ന സ​മ​ദൂ​ര നി​ല​പാ​ടു​ക​ൾ ജി.​സി.​സി ഐ​ക്യ​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്നി​ട്ടു​ണ്ട്.

അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ തു​ട​ക്കം മു​ത​ലേ മാ​ധ്യ​സ്ഥ്യ ശ്ര​മ​ങ്ങ​ളു​മാ​യി കു​വൈ​ത്ത്​ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ഗ​ൾ​ഫ്‌ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ലെ പൊ​തു അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കു​വൈ​ത്ത് അ​മീ​റി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്‌ സൗ​ദി​യും ബ​ഹ്റൈ​നും യു.​എ.​ഇ​യും ഖ​ത്ത​റു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത്.

ബ​ഹ്റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യും ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഥാ​നി​യും ബു​ധ​നാ​ഴ്ച കു​വൈ​ത്ത് അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. റ​മ​ദാ​ൻ ആ​ശം​സ​ക​ൾ കൈ​മാ​റാ​നു​ള്ള സ​ന്ദ​ർ​ശ​ന​മാ​ണെ​ങ്കി​ലും കു​വൈ​ത്ത് അ​മീ​റി​​​​െൻറ മാ​ധ്യ​സ്ഥ്യ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​രീ​ക്ഷ​ക​ർ ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar crisis
News Summary - Eyes on kuwait's mediation in Qatar crisis
Next Story