Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2020 9:20 AM IST Updated On
date_range 24 Sept 2020 9:20 AM ISTമർസൂഖ് അൽ ഗാനിം രാഷ്ട്രീയം വിടുന്നുവെന്ന് വ്യാജ പ്രചാരണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം രാഷ്ട്രീയജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യാജ പ്രചാരണം. അദ്ദേഹംതന്നെ ട്വീറ്റ് ചെയ്തതാണെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായത്. അടുത്ത സുഹൃത്തുക്കളോടും മണ്ഡലത്തിലെ ജനങ്ങളോടും കൂടിയാലോചിച്ച് താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമാണ് മർസൂഖ് അൽ ഗാനിമിെൻറ പേരിൽ വ്യാജ ട്വീറ്റ് പ്രചരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story