Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക് അ​ബു​ഹ​ലി​ഫ...

ഫോ​ക്ക് അ​ബു​ഹ​ലി​ഫ യൂ​നി​റ്റ്​ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
ഫോ​ക്ക് അ​ബു​ഹ​ലി​ഫ യൂ​നി​റ്റ്​ കു​ടും​ബ​സം​ഗ​മം
cancel
camera_alt

ഫോ​ക്ക് അ​ബു​ഹ​ലീ​ഫ യൂ​നി​റ്റ്​ കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്​​സ്​​പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) അ​ബു​ഹ​ലീ​ഫ യൂ​നി​റ്റ്​ കു​ടും​ബ​സം​ഗ​മം 'ഹോ​ളി​ഡേ സെ​ലി​ബ്രേ​ഷ​ൻ 2022' സം​ഘ​ടി​പ്പി​ച്ചു.

മ​ഹ​ബൂ​ല ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഫോ​ക്ക് പ്ര​സി​ഡ​ൻ​റ്​ സേ​വ്യ​ർ ആ​ൻ​റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് ക​ൺ​വീ​ന​ർ വി​ശാ​ൽ​രാ​ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജീ​ഷ്, ട്ര​ഷ​റ​ർ കെ.​സി. ര​ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ യു.​കെ. ഹ​രി​പ്ര​സാ​ദ്, രാ​ജേ​ഷ് ബാ​ബു, യൂ​നി​റ്റ് ട്ര​ഷ​റ​ർ രോ​ഹ​ൻ, വ​നി​ത​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ്രീ​ഷ ദ​യാ​ന​ന്ദ​ൻ, യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ അ​മ്പി​ളി ബി​ജു, ബാ​ല​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗം ഋ​തു​ന​ന്ദ ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി പ്ര​മോ​ദ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ആ​ദ​ർ​ശ് രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ശ്രീ​ജി​ത്ത്, വ​നി​ത​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷാ​നി ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait
News Summary - family meet kuwait
Next Story