Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ...

കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ കു​ടും​ബ സം​ഗ​മം

text_fields
bookmark_border
കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ കു​ടും​ബ സം​ഗ​മം
cancel
camera_alt

കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ കു​ടും​ബ സം​ഗ​മം

അ​ബൂ​ഹ​ലീ​ഫ: കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വ​ഫ​റ സി​ദ്റ ഫാ​മി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​രീ​ഫ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​ല്‍ ബാ​സി​ത്ത് പാ​ലാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​വ്വൂ​ര്‍, കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം പി.​പി. അ​ബ്ദു​റ​സാ​ഖ്, അ​ഷ്​​ക​ർ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

മു​തി​ര്‍ന്ന​വ​ര്‍ക്കും കു​ട്ടി​ക​ള്‍ക്കു​മാ​യി വി​വി​ധ ക​ലാ കാ​യി​ക വൈ​ജ്ഞാ​നി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. റ​ഫീ​ഖ് ബാ​ബു, എ.​സി. സാ​ജി​ദ്, മു​ഹ​മ്മ​ദ്‌ സ​ല്‍മാ​ന്‍, നി​ഹാ​ദ് അ​ബ്ദു​ല്‍ നാ​സ​ര്‍ എ​ന്നി​വ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഷം​സീ​ര്‍ ഉ​മ്മ​ര്‍, അ​ലി, മു​ഹ​മ്മ​ദ്‌ ന​സീം, അ​ബ്ദു​ല്‍ അ​സീ​സ്‌, സ​ക്ക​റി​യ, റ​ഈ​സ്, നൗ​ഷാ​ദ്, സു​നീ​ര്‍, അ​ബ്ദു​ല്‍ റ​ഷീ​ദ്, അ​ബ്ദു റ​ഹ്മാ​ന്‍, ഐ​വ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ന അ​ബ്ദു​ല്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

ഫി​സാ​ന്‍ അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ഖി​റാ​അ​ത്ത് ന​ട​ത്തി. പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ കെ.​സി. ഷ​മീ​ര്‍ സ്വാ​ഗ​ത​വും വി.​കെ. താ​ജു​ദ്ദീ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family reunion
News Summary - Family reunion with K.I.G. Abu Halifa Area
Next Story