Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ഹ​മ്മ​ദ്...

മു​ഹ​മ്മ​ദ് റാ​സി​ക്കി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell
cancel
camera_alt

കെ.​കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ മു​ഹ​മ്മ​ദ് റാ​സി​ക്കി​നൊ​പ്പം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന കെ.​കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന മു​ഹ​മ്മ​ദ് റാ​സി​ക്കി​ന് യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യൂ​നി​റ്റ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ൻ​സാ​ർ, ആ​ക്ടി​ങ് ജ​ന.​സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ മു​ഹ​മ്മ​ദ് റാ​സി​ക്കി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി. ത​ൻ​വീ​ർ, മ​നാ​ഫ്, മു​ഹ​മ്മ​ദ് അ​ൻ​സാ​ർ, സു​ബൈ​ർ, നി​ഷാ​ദ്, ഹ​നീ​ഫ്, ജം​ഷാ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellFahaheel Unit
News Summary - Farewell
Next Story