Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക് യാ​ത്ര​യ​യ​പ്പ്...

ഫോ​ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell
cancel
camera_alt

ഷൈ​ജു പ​ള്ളി​പ്പു​റ​ത്തി​ന് ഫോ​ക്കി​ന്റെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഷൈ​ജു പ​ള്ളി​പ്പു​റ​ത്തി​നും കു​ടും​ബ​ത്തി​നും ഫോ​ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫോ​ക് ക​ലാ​വേ​ദി​ക​ളി​ലും സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​വും മു​ൻ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു ഷൈ​ജു പ​ള്ളി​പ്പു​റം.യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ലി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് സ്വാ​ഗ​ത​വും മീ​ഡി​യ സെ​ക്ര​ട്ട​റി ര​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ഫോ​ക് ഭാ​ര​വാ​ഹി​ക​ൾ സം​സാ​രി​ച്ചു. സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell
Next Story