Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹസ്സൻ കോയക്ക് ബദർ അൽസമ...

ഹസ്സൻ കോയക്ക് ബദർ അൽസമ യാത്രയയപ്പ്

text_fields
bookmark_border
ഹസ്സൻ കോയക്ക് ബദർ അൽസമ യാത്രയയപ്പ്
cancel
camera_alt

സാമൂഹിക പ്രവർത്തകൻ ഹസ്സൻ കോയക്ക് ബദർ അൽസമ മെഡിക്കൽ സെൻററിൽ നൽകിയ യാത്രയയപ്പ്

Listen to this Article

കുവൈത്ത് സിറ്റി: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന സാമൂഹിക പ്രവർത്തകൻ ഹസ്സൻ കോയക്ക് ബദർ അൽസമ മെഡിക്കൽ സെൻറർ യാത്രയയപ്പ് നൽകി. ബദർ അൽസമ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ സെൻററിന് നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു. ബദർ അൽസമയുടെ സ്നേഹസമ്മാനം ഹസ്സൻ കോയക്ക് സമ്മാനിച്ചു. മാർക്കറ്റിങ് എക്‌സിക്യൂട്ടിവ് രഹജൻ, ഇൻഷുറൻസ് കോഓഡിനേറ്റർ താസിർ അമീൻ, ഫ്രണ്ട് ഓഫിസ് ഇൻചാർജ് സൗമ്യ, നഴ്‌സിങ് ഡിപ്പാർട്മെൻറ് ഇൻചാർജ് ജോവിൻ എന്നിവർ സംസാരിച്ചു. ഹസൻ കോയ മറുപടി പ്രസംഗം നടത്തി. മാർക്കറ്റിങ് കോഓഡിനേറ്റർ പ്രീമ പെരേര സ്വാഗതവും ബിസിനസ് ഡെവലപ്‌മെൻറ് കോഓഡിനേറ്റർ റെഫായ് പേരാൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell
Next Story