Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
Farewell Given
cancel
camera_alt

സ​ജീ​ഷ് ബി. ​നാ​യ​ർ, സൗ​മ്യ മോ​ൾ എ​ന്നി​വ​ർ​ക്ക് കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം പ്ര​സി​ഡ​ന്റ് അ​ല​ക്സ് മാ​ത്യു ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് യു.​കെ​യി​ലേ​ക്കു പോ​കു​ന്ന സ​ജീ​ഷ് ബി. ​നാ​യ​ർ, സൗ​മ്യ മോ​ൾ എ​ന്നി​വ​ർ​ക്ക് കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് അ​ബ്ബാ​സി​യ യൂ​നി​റ്റ് മു​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും ചീ​ര​ങ്കാ​വ് സ്വ​ദേ​ശി​യു​മാ​ണ് സ​ജീ​ഷ് ബി. ​നാ​യ​ർ. വ​നി​ത​വേ​ദി മു​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ൽ സ്റ്റാ​ഫ് ന​ഴ്സു​മാ​യി​രു​ന്നു സൗ​മ്യ മോ​ൾ. യൂ​നി​റ്റ് ക​ൺ​വീ​ന​ർ ഷാ​ജി ശാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സി​ഡ​ന്റ് അ​ല​ക്സ് മാ​ത്യു ഉ​പ​ഹാ​രം കൈ​മാ​റി. ട്ര​ഷ​റ​ർ ത​മ്പി ലൂ​ക്കോ​സ്, ര​ക്ഷാ​ധി​കാ​രി സ​ലിം രാ​ജ്, യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​യ ജ​സ്റ്റി​ൻ, ചി​ഞ്ചു ജ​സ്റ്റി​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewellkuwaitnews
News Summary - Farewell Given
Next Story