Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​നീ​ഷ് കാ​രാ​ട്ടി​നും...

അ​നീ​ഷ് കാ​രാ​ട്ടി​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

അ​നീ​ഷ് കാ​രാ​ട്ടി​നും കു​ടും​ബ​ത്തി​നും മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് സെ​ക്ര​ട്ട​റി അ​നീ​ഷ് കാ​രാ​ട്ടി​നും വ​നി​താ വി​ങ് ജോ​യ​ന്റ്‌ ട്ര​ഷ​റ​ർ ഭ​വ്യാ അ​നീ​ഷി​നും നി​ഹാ​രി​ക അ​നീ​ഷി​നും സം​ഘ​ട​ന യാ​ത്ര​യ​യ​പ്പു ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ കാ​രം കു​ള​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​നീ​ഷ് കാ​രാ​ട്ടി​ന് അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ മൊ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. സം​ഘ​ട​ന നേ​താ​ക്ക​ളും അം​ഗ​ങ്ങ​ളും ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​നീ​ഷും കു​ടും​ബ​വും സം​ഘ​ട​ന​യോ​ടു​ള്ള ക​ട​പ്പാ​ടും സൗ​ഹൃ​ദ​ങ്ങ​ളെ വേ​ർ​പി​രി​യു​ന്ന സ​ങ്ക​ട​വും പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellKuwait News
News Summary - Farewell given to Anish Karat and his family
Next Story