Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightച​ന്ദ്ര​ശേ​ഖ​ര​നും...

ച​ന്ദ്ര​ശേ​ഖ​ര​നും ആ​യി​ഷ ബീ​വി​ക്കും യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ച​ന്ദ്ര​ശേ​ഖ​ര​നും ആ​യി​ഷ ബീ​വി​ക്കും തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ടെ​ക്സാ​സ്) കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ടെ​ക്സാ​സ് സാ​ൽ​മി​യ യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും.

ആ​യി​ഷാ ബീ​വി​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജും ച​ന്ദ്ര​ശേ​ഖ​ര​ന് അ​ഡ്വൈ​സ​റി ബോ​ർ​ഡ്അം​ഗം ജ​യ​കു​മാ​റും ടെ​ക്സാ​സി​ന്‍റെ മെ​മ​ന്‍റോ കൈ​മാ​റി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ്, ജ​യ​കു​മാ​ർ, അ​നി​ൽ​രാ​ജ്, സു​മേ​ഷ് സു​ധാ​ക​ര​ൻ, ജോ​ണി​കു​മാ​ർ, ലി​ൻ​സി, ര​തീ​ഷ് തു​ട​ങ്ങി​യ നി​ര​വ​ധി​പേ​ർ ആ​ശം​സ അ​റി​യി​ച്ച് സം​സാ​രി​ച്ചു. സാ​ൽ​മി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ബി​ജു​പാ​ലോ​ട്ട് സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ദി​വ്യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellKuwait News
News Summary - Farewell given to Chandrasekaran and Ayesha Beevi
Next Story