Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജാ​സ്സിം റ​ഷീ​ദി​ന്...

ജാ​സ്സിം റ​ഷീ​ദി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

ജാ​സ്സിം റ​ഷീ​ദി​ന് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന മം​ഗ​ഫ് ഏ​രി​യ ഭാ​ര​വാ​ഹി ജാ​സ്സിം റ​ഷീ​ദി​ന് കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദാ സെ​ന്റ​ർ കെ.​എ​ൻ.​എം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മം​ഗ​ഫി​ൽ ന​ട​ന്ന യൂ​നി​റ്റ് മെ​ംബ​ർ​മാ​രു​ടെ​യും ഖു​ർ​ആ​ൻ പ​ഠി​താ​ക്ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്.

മു​ഹ​മ്മ​ദ്‌ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജൈ​സ​ൽ എ​ട​വ​ണ്ണ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ൻ.​എം.​അ​ഷ്‌​റ​ഫ്‌, ജാ​ബി​ർ ഹം​സ, മു​നീ​ർ, റ​മീ​സ്, നാ​സ​ർ അ​ത്തോ​ളി, മു​ഹ​മ്മ​ദ് അ​സ്‌​ലം, സു​ഹൈ​ൽ, ഷം​സു​ദീ​ൻ, ശാ​ക്കി​ർ, ഫ​വാ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഹു​ദാ സെ​ന്റ​ർ കേ​ന്ദ്ര പ്ര​സി​ഡ​ന്റ് അ​ബ്ദുല്ല കാ​ര​ക്കു​ന്ന്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ അ​ട​ക്കാ​നി വൈ​സ് പ്ര​സി​ഡ​ന്റ്‌ ഡോ.​അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് സെ​ന്റ​റി​ന്റെ സ്നേ​ഹോ​പ​ഹാ​രം ജാ​സ്സിം റ​ഷീ​ദി​നു സ​മ്മാ​നി​ച്ചു. ജാ​സ്സിം റ​ഷീ​ദ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellKuwait News
News Summary - Farewell given to Jassim Rasheed
Next Story