Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉം​റ സം​ഘ​ത്തി​ന്...

ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

ഉം​റ സം​ഘ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഉം​റ സം​ഘ​ത്തി​ന് അ​ബ്ബാ​സി​യ ബ​ൽ​ഖി​സ് പ​ള്ളി പ​രി​സ​ര​ത്ത് നി​ന്ന് സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഷ​ബീ​ർ സ​ല​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 49 പേ​ർ ആ​ണ് പു​റ​പ്പെ​ട്ട​ത്.

ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ്‌ അ​സ്‌​ലം കാ​പ്പാ​ട്, സ​മീ​ർ അ​ലി എ​ക​രൂ​ൽ, ഹാ​ഫി​ദ് സ്വാ​ലി​ഹ് സു​ബൈ​ർ, മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌ മ​ദ​നി എ​ക​രൂ​ൽ, ഷാ​ജു പൊ​ന്നാ​നി എ​ന്നി​വ​ർ യാ​ത്ര​യ​യ​പ്പ് കോ​ഓ​ഡി​നേ​റ്റ് ചെ​യ്തു. യു​വ പ്ര​ഭാ​ഷ​ക​ൻ ശ​രീ​ഫ് കാ​ര ഉം​റ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഉ​പ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahPilgrimsFarewellKuwait News
News Summary - Farewell given to Umra group
Next Story