Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാ​ത്ര​യ​യ​പ്പ്‌...

യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി
cancel
camera_alt

അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​രി​ന്​ കെ.​എം.​സി.​സി സാ​ൽ​മി​യ കൂ​ട്ടാ​യ്മ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ൽ പോ​കു​ന്ന കു​വൈ​ത്ത് കെ.​എം.​സി.​സി മു​തി​ർ​ന്ന നേ​താ​വ്​ അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​രി​ന്​ കെ.​എം.​സി.​സി സാ​ൽ​മി​യ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ, സു​ബൈ​ർ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഹി​ദ് പാ​ട്ടി​ല​ത്ത്, വി​വി​ധ ജി​ല്ല, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ സു​ബൈ​ർ കൊ​ടു​വ​ള്ളി, നി​സാ​ർ അ​ല​ങ്കാ​ർ, ഫാ​സി​ൽ ക​രു​വാ​ര​കു​ണ്ട്, അ​ഷ്​​റ​ഫ് ഷൊ​ർ​ണൂ​ർ, സ​ലീം പ​ര​പ്പ​ന​ങ്ങാ​ടി, അ​ബ്​​ദു​ൽ റ​സാ​ഖ്​ കു​മ​ര​നെ​ല്ലൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell partygulf newskuwait news
Next Story