Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​റാ​ജു​ദ്ദീ​ൻ...

സി​റാ​ജു​ദ്ദീ​ൻ മു​ഹ​മ്മ​ദി​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
farewell
cancel
camera_alt

സി​റാ​ജു​ദ്ദീ​ൻ മു​ഹ​മ്മ​ദി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ ‘യാ​​ത്ര കു​വൈ​ത്ത്’ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സി​റാ​ജു​ദ്ദീ​ൻ മു​ഹ​മ്മ​ദി​ന് ടാ​ക്സി ഡ്രൈ​വേ​ഴ്സ് സം​ഘ​ട​ന​യാ​യ ‘യാ​​ത്ര കു​വൈ​ത്ത്’ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 34 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് സി​റാ​ജു​ദ്ദീ​ൻ മു​ഹ​മ്മ​ദ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ‘യാ​​ത്ര കു​വൈ​ത്ത്’ സാ​ൽ​മി​യ യൂ​നി​റ്റ് അം​ഗ​മാ​യി​രു​ന്നു. സാ​ൽ​മി​യ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യാ​ത്രാ കു​വൈ​ത്തി​ന്റെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്റ് ഷ​ബീ​ർ മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​ജി​ത്ത് കാ​ലി​ക്ക​റ്റ് സ്വാ​ഗ​തം പ​റ​ഞ്ഞു. ചാ​രി​റ്റി ക​ൺ​വീ​ന​ർ അ​നി​ൽ വ​ർ​ക്ക​ല സി​റാ​ജു​ദ്ദീ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

യാ​ത്ര കു​വൈ​ത്ത് സ്ഥാ​പ​ക​ൻ അ​നി​ൽ ആ​നാ​ട്, ര​ക്ഷാ​ധി​കാ​രി മ​നോ​ജ് മ​ഠ​ത്തി​ൽ എ​ന്നി​വ​ർ മെ​മ​ന്റോ കൈ​മാ​റി. പ്ര​സി​ഡ​ന്റ് ഷ​ബീ​ർ മൊ​യ്തീ​ൻ, സെ​ക്ര​ട്ട​റി സു​ജി​ത്ത് കാ​ലി​ക്ക​റ്റ് എ​ന്നി​വ​ർ ക്യാ​ഷ് അ​വാ​ർ​ഡ് കൈ​മാ​റി. അ​ബ്ദു​ൽ ഷെ​രി​ഫ്, അ​നി​ൽ ക​ട​യ്ക്ക​ൽ, അ​ൻ​വ​ർ സാ​ദ​ത്ത്, സ​യൂ​ഫ് കാ​ലി​ക്ക​റ്റ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജോ.​സെ​ക്ര​ട്ട​റി ഷാ​ഹു​ൽ റ​ഷീ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellKuwait News
News Summary - Farewell to Sirajuddin Muhammad
Next Story