Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസുനിൽ തോമസ്​...

സുനിൽ തോമസ്​ പാറാനിക്കലിന്​ യാത്രയയപ്പ്​

text_fields
bookmark_border
സുനിൽ തോമസ്​ പാറാനിക്കലിന്​ യാത്രയയപ്പ്​
cancel
camera_alt

സുനിൽ തോമസ് പാറാനിക്കലിന്​ കുവൈത്ത്​ സെൻറ്​ പീറ്റേഴ്സ് ക്നാനായ ഇടവക നൽകിയ യാത്രയയപ്പ് 

കുവൈത്ത്​ സിറ്റി: കുവൈത്ത്​ സെൻറ്​ പീറ്റേഴ്സ് ക്നാനായ ഇടവകയുടെ സജീവ പ്രവർത്തകനായ റാന്നി സീതത്തോട് സ്വദേശി സുനിൽ തോമസ് പാറാനിക്കലിന്​ ഇടവകയുടെ നേതൃത്വത്തിൽ യാത്രയയപ്പ്​ നൽകി.

​22 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ്​ അദ്ദേഹം നാട്ടിലേക്ക്​ മടങ്ങുന്നത്​. വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ മെമ​േൻറാ നൽകി ആദരിച്ചു.

സെക്രട്ടറി മിലൻ അറയ്​ക്കൽ, ട്രസ്​റ്റി ഷെബി കുറുപ്പൻപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. ഇടവകക്കു നൽകിയ സേവനങ്ങൾ അനുസ്​മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSunil Thomas Paranikkal
News Summary - Farewell to Sunil Thomas Paranikkal
Next Story