Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2024 4:26 AM GMT Updated On
date_range 11 Jun 2024 4:26 AM GMT‘ഫർഹത്തുൽ ഈദ്’ ബലിപെരുന്നാൾ സമ്മേളനം
text_fieldsbookmark_border
കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബലിപെരുന്നാൾ സമ്മേളനം ‘ഫർഹത്തുൽ ഈദ്-24’ ഞായറാഴ്ച നടക്കും. വൈകീട്ട് ആറു മുതൽ ഫഹാഹീൽ സൂക്ക് സബ ഓഡിറ്റോറിയത്തിലാണ് പരിപാടി. മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റമദാൻ ക്വിസ് പ്രോഗ്രാമിൽ വിജയിച്ചവരെ ചടങ്ങിൽ ആദരിക്കും. വിവിധ കലാപരിപാടികൾ കോർത്തിണക്കി കൊണ്ടുള്ള ‘ഫർഹത്തുൽ ഈദ്-24’ പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി നേതാക്കൾക്കൊപ്പം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുമെന്ന് കൊയിലാണ്ടി മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story