Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ർ​വാ​നി​യ...

ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ടീം

കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ജ​ഴ്‌​സി പ്ര​കാ​ശ​നം അ​ബ്ബാ​സി​യ സ്വാ​ദ് ഹോ​ട്ട​ലി​ൽ ന​ട​ന്നു. റ​സ്റ്റാ​റ​ന്റ് ശൃം​ഖ​ല​യാ​യ ഹ​യ ഗ്രൂ​പ്പും അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ചു​മാ​ണ് സ്പോ​ൺ​സ​ർ​മാ​ർ. ച​ട​ങ്ങി​ൽ ഫ​ർ​വാ​നി​യ ബ്ലാ​സ്റ്റേ​ഴ്സ് ടീം ​മാ​നേ​ജ​ർ എ​ൽ​ദോ​സും ക്യാ​പ്റ്റ​ൻ അ​രു​ൺ പി​റ​വ​വും ടീ​മി​ന്റെ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

ഹ​യ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ബ​ക്ക​ർ തി​ക്കോ​ടി​യും അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി ശ്രീ​ജി​ത്ത് മോ​ഹ​ൻ​ദാ​സും ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​വൈ​ത്തി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ജ​ഴ്സി പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ടീം ​ട്ര​ഷ​റ​ർ വി​വേ​ക് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jersey Released
News Summary - Farwania Blasters Jersey Released
Next Story