Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്ഷ​മ​യും...

ക്ഷ​മ​യും സൂ​ക്ഷ്മ​ത​യും കൈ​വ​രി​ക്കാ​ൻ വ്ര​തം ഉ​പ​ക​രി​ക്ക​ണം -ഡോ.​ ഹു​സൈ​ൻ മ​ട​വൂ​ർ

text_fields
bookmark_border
ക്ഷ​മ​യും സൂ​ക്ഷ്മ​ത​യും കൈ​വ​രി​ക്കാ​ൻ വ്ര​തം ഉ​പ​ക​രി​ക്ക​ണം -ഡോ.​ ഹു​സൈ​ൻ മ​ട​വൂ​ർ
cancel
camera_alt

മാം​ഗോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ ഡോ.​ഹു​സൈ​ൻ മ​ട​വൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ വ്ര​തം വി​ശ്വാ​സി​ക​ളി​ൽ കൂ​ടു​ത​ൽ ദൈ​വ ഭ​ക്തി​യും ക്ഷ​മ​യും സൂ​ക്ഷ്മ​ത​യും നേ​ടി​യെ​ടു​ക്കാ​ൻ ഉ​പ​ക​രി​ക്ക​ണ​മെ​ന്ന് ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ. കു​വൈ​ത്തി​ലെ പ്ര​മു​ഖ റീ​ട്ടെ​യ്ൽ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ മാം​ഗോ ഹൈ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ന്റെ റീ​ജ​ന​ൽ ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാം​ഗോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എം.​ഡി. റ​ഫീ​ഖ് അ​ഹ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ബീ​ർ മ​ണ്ടോ​ളി ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.മാം​ഗോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ, പി.​വി. ഇ​ബ്രാ​ഹിം, ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ർ ഇ​ഫ്താ​ർ വി​രു​ന്നി​ൽ സം​ബ​ന്ധി​ച്ചു. ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ലി സ്വാ​ഗ​ത​വും ജ​ന​റ​ൽ മാ​നേ​ജ​ർ അ​ന​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait NewsDr. Hussain MadavoorRamadan 2025
News Summary - Fasting should be used to acquire patience and accuracy - Dr. Hussain Madavoor
Next Story