Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ല​ക്ട്രോ​ണി​ക്...

ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ്: വാ​ർ​ത്ത​ ത​ള്ളി സെ​ൻ​ട്ര​ൽ ബാ​ങ്ക്

text_fields
bookmark_border
ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ്: വാ​ർ​ത്ത​ ത​ള്ളി സെ​ൻ​ട്ര​ൽ ബാ​ങ്ക്
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ൾ​ക്കും സാ​മ്പ​ത്തി​ക കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഫീ​സ് ഈ​ടാ​ക്കു​മെ​ന്ന വാ​ർ​ത്ത ത​ള്ളി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത്. കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്റ് ലി​ങ്കു​ക​ൾ​ക്ക് നി​ര​ക്ക് ഈ​ടാ​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ഈ ​വാ​ർ​ത്ത​ക​ളാ​ണ് സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ഷേ​ധി​ച്ച​ത്. നി​ല​വി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ഡി​ജി​റ്റ​ൽ പ​ണ കൈ​മാ​റ്റ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central bankkuwaitnewselectronic transactions
News Summary - Fees for electronic transactions: Central Bank denies news
Next Story