Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​എം.​എ​ഫ്...

ഐ.​എം.​എ​ഫ് യോ​ഗ​ത്തി​ൽ ധ​ന​കാ​ര്യ മ​ന്ത്രി പ​ങ്കെ​ടു​ത്തു

text_fields
bookmark_border
meeting
cancel
camera_alt

ധ​ന​കാ​ര്യ മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യും ഓ​യി​ൽ ആ​ക്ടി​ങ് മ​ന്ത്രി​യു​മാ​യ നൂ​റ അ​ൽ ഫ​സ്സാം യോ​ഗ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​റി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി (ഐ.​എം.​എ​ഫ്) യോ​ഗ​ത്തി​ൽ കു​വൈ​ത്ത് ധ​ന​കാ​ര്യ മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യും ഓ​യി​ൽ ആ​ക്ടി​ങ് മ​ന്ത്രി​യു​മാ​യ നൂ​റ അ​ൽ ഫ​സ്സാം പ​ങ്കെ​ടു​ത്തു.

അ​ന്താ​രാ​ഷ്ട്ര സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നും ആ​ഗോ​ള സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഐ.​എം.​എ​ഫി​ന്റെ ഭാ​വി പ​ങ്കി​നെ​ക്കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട പ്ര​ധാ​ന പ​രി​ഷ്കാ​ര​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു. ഫ​ണ്ടി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലും സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക​ളി​ലും പ്രാ​ഥ​മി​ക മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

ദോ​ഹ​യി​ൽ ആ​രം​ഭി​ച്ച ജി.​സി.​സി​യു​ടെ സാ​മ്പ​ത്തി​ക, സ​ഹ​ക​ര​ണ സ​മി​തി​യു​ടെ 122-ാമ​ത് സെ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ഖ​ത്ത​ർ ധ​ന​മ​ന്ത്രി അ​ലി അ​ൽ ക​വാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജി.​സി.​സി ധ​ന​കാ​ര്യ-​സാ​മ്പ​ത്തി​ക മ​ന്ത്രി​മാ​ർ, ഐ.​എം.​എ​ഫ് ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ലീ​ന ജോ​ർ​ജീ​വ, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഗ​വ​ർ​ണ​ർ​മാ​ർ, പ്ര​ധാ​ന അ​റ​ബ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ഡെ​വ​ല​പ്പ്മെ​റ്റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsIMF Meeting
News Summary - Finance Minister participated in IMF meeting
Next Story