Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​ലി​ത്തീ​റ്റ...

കാ​ലി​ത്തീ​റ്റ വ​സ്തു​ക്ക​ൾ കൂ​ട്ടി​യി​ട്ട ഭാ​ഗ​ത്ത് തീ ​പ​ട​ർ​ന്നു

text_fields
bookmark_border
When fire broke out at the fodder in Salmiya
cancel
camera_alt

സാ​ൽ​മി​യ​യി​ൽ കാ​ലി​ത്തീ​റ്റ വ​സ്തു​ക്ക​ൾ​ക്ക് തീ ​പ​ട​ർ​ന്ന​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ൽ കാ​ലി​ത്തീ​റ്റ വ​സ്തു​ക്ക​ൾ കൂ​ട്ടി​യി​ട്ട ഭാ​ഗ​ത്ത് തീ ​പ​ട​ർ​ന്നു. അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ ആ​ക്ടി​ങ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ് പ​റ​ഞ്ഞു. വേ​ന​ൽ​ക്കാ​ല​ത്ത് രാ​ജ്യ​ത്ത് തീ ​പി​ടി​ത്ത കേ​സു​ക​ൾ കൂ​ടാ​റു​ണ്ട്. ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ കാ​ലി​ത്തീ​റ്റ​ക​ൾ സൂ​ക്ഷി​ക്കു​മ്പോ​ൾ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ കാ​ലി​ത്തീ​റ്റ​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ തീ ​പി​ടി​ക്കാം. ഇ​ത് സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​ക്കും പ​രി​സ്ഥി​തി​ക്കും ഭീ​ഷ​ണി​യാ​ണെ​ന്നും ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurnFodderKuwait
News Summary - fire breaks out in a fodder storage
Next Story