Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാ​രേ​ജി​ൽ...

ഗാ​രേ​ജി​ൽ തീ​പി​ടി​ത്തം; കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ഗാ​രേ​ജി​ൽ തീ​പി​ടി​ത്തം; കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു
cancel
camera_alt

ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ഗാ​രേ​ജി​ലു​ണ്ടാ​യ തീ​പി​ടി​ത്തം 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഗാ​രേ​ജി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ്​ അ​പ​ക​ടം. 200 ച​തു​ര​ശ്ര മീ​റ്റ​റി​ൽ തീ ​പ​ട​ർ​ന്നു.ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ അ​ഗ്​​നി​ശ​മ​ന യൂ​നി​റ്റ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire in garage
News Summary - Fire in garage; The cars were burned
Next Story